എക്യുമെനിക്കൽ ധ്യാനയോഗം

തിരുവനന്തപുരം: എബൻഡന്‍റ്​ ലൈഫ് ഇന്ത്യ, ബൈബിൾ സൊസൈറ്റി, പ്രയർ പാർട്ണേഴ്സ്​ ഫെലോഷിപ്, സെന്‍റ്​ പോൾസ്​ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ വിവിധ സഭകളുടെയും എക്യുമെനിക്കൽ സംഘടനകളുടെയും സഹകരണത്തോടെ നോമ്പുകാല പാതിനോമ്പ്​ ദിനമായ 23ന് വൈകീട്ട് ഏഴിന്​ ഓൺലൈനായി നടക്കും. എ.എൽ.ഐ പ്രസിഡന്‍റ്​ ഡോ. കോശി എം. ജോർജിന്‍റെ അധ്യക്ഷതയിൽ യാക്കോബായ സുറിയാനി സഭയുടെ മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക് മാർ ഒസ്​താത്തിയോസ്​ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫ്രെയ്ബർഗ് ആംഗ്ലിക്കൻ ദേവാലയ വികാരിയും സി.എസ്​.ഐ ദക്ഷിണ കേരള മഹായിടവക വൈദികനുമായ റവ. ഡോ. വിനോദ് വിക്ടർ ധ്യാനം നയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.