കെ-റെയില്‍: ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കണം- എസ്​.ഡി.പി.​െഎ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറി​ൻെറയോ റെയില്‍വേ ബോര്‍ഡി​ൻെറയോ നിതി ആയോഗി​ൻെറയോ അനുമതി പോലും ലഭിക്കാതെ കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇടതുസര്‍ക്കാര്‍ അമിതാവേശത്തോടെ നടത്തുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടി ഉടന്‍ നിര്‍ത്തിവെക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മയില്‍. സാമൂഹികാഘാത പഠനങ്ങള്‍ പൂര്‍ത്തിയാവാതെ നടത്തുന്ന ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രതിസന്ധി സൃഷ്​ടിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.