ഇബ്രാഹിം കുട്ടി

കിളിമാനൂർ: പള്ളിക്കൽ പറമ്പൂക്കോണം ഹാജി (93- പള്ളിക്കൽ യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി അംഗം, സഹകരണസംഘം ഭരണസമിതി അംഗം) നിര്യാതനായി. ഭാര്യ: ഹമീദബീവി. മക്കൾ: നജീബ്, നിലോഫർ, ഷിബിലി, അൻസാർ, ആരിഫ്, ഹിമാമുദ്ദീൻ, ജനിഫർ. മരുക്കൾ: സുബൈർ, അനീസ, ഷാഹിദ, അർഷാദ്, സജീന, സനീറ, സോഫിയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.