വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അമ്മന്‍നഗര്‍, വിവേകാനന്ദ, നെല്ലിവിള, മുക്കോല, കരിപ്പുക്കോണം, മുല്ലശ്ശേരി, സാൻറോക്ക് വില്ല എന്നീ പ്രദേശങ്ങളിലും, കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയില്‍ അമ്പലക്കടവ്, നമ്പാട് എന്നീ പ്രദേശങ്ങളിലും രാവിലെ 8.30 മുതല്‍ വൈകീട്ട്​ അഞ്ചുവരെ ബുധനാഴ്ച വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്​.ഇ.ബി അറിയിച്ചു. --

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.