ദുരൂഹത അന്വേഷിക്കണം -ആം ആദ്മി പാർട്ടി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്​.വി. പ്രദീപിനെ പിന്നാലെ വന്ന ടിപ്പർ ലോറി ഇടിച്ചിട്ട് അപായപ്പെടുത്തിയ സംഭവത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആം ആദ്മി പാർട്ടി ജില്ല കോഒാഡിനേറ്റർ മെൽവിൻ വിനോദ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.