തൃണമൂല്‍ കോണ്‍ഗ്രസ് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വാഹനത്തിനുനേരെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ നടന്ന കല്ലേറിൽ സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ പ്രതിഷേധിച്ചു. നദ്ദയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രയോഗവും കല്ലേറും നടത്തിയ തൃണമൂൽ കോൺഗ്രസ് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്​ തൃണമൂലെന്നും സുരേന്ദ്രൻ പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.