ജില്ല പഞ്ചായത്ത്: കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 18 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചു. 1. ചെമ്മരുതി -കെ. ചന്ദ്രിക 2. കിളിമാനൂര്‍ -ജി.ജി. ഗിരീഷ്‌കുമാര്‍ 3. കല്ലറ -ഡോ. വി.എന്‍. സുഷമ 4. ആനാട് - സാദിയ ബീവി 5. പാലോട് -ശോഭി തോമസ് 6. വെള്ളനാട് - വെള്ളനാട് ശശി 7. പൂവച്ചല്‍ -സൗമ്യ റോബിന്‍ 8. വെള്ളറട - അന്‍സജിത റസല്‍ 9. പാറശ്ശാല -എസ്. ഉഷാകുമാരി 10. ബാലരാമപുരം -വിനോദ് കോട്ടുകാല്‍ 11. പള്ളിച്ചല്‍ - എം.ആര്‍. ബൈജു 12. മലയിന്‍കീഴ് -എ.കെ. ശശി 13. കരകുളം -അഡ്വ. തേക്കട അനില്‍കുമാര്‍ 14. മുദാക്കല്‍ -ബാഹുല്‍കൃഷ്ണ 15. മുരുക്കുംപുഴ -അഡ്വ. എം. മുനീര്‍ 16. ചിറയിന്‍കീഴ് -എം.ജെ. ആനന്ദ് 17. മണമ്പൂര്‍ -പി. ഷീലാ റോബിന്‍ 18. കിഴുവിലം -ആര്‍.കെ. രാധാമണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.