വോട്ടർ പട്ടിക: തീയതി നീട്ടണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പി​ൻെറ വോട്ടർ പട്ടികയിൽ അന്തിമമായി പേര് ചേർക്കുന്നതിനുള്ള സമയ പരിധി നവംബർ 2 വരെ നീട്ടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ്​ കമീഷ​ൻെറ വെബ്സൈറ്റിലെ തിരക്കുകാരണം നിരവധി വോട്ടർമാർക്ക് പേര് ചേർക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.