കേരള സർവകലാശാല

പരീക്ഷ മാറ്റി തിരുവനന്തപുരം: കേരളസര്‍വകലാശാല 30ന് നടത്താനിരുന്ന പി.ജി.ഡി.ബി.എസ് പരീക്ഷ ഒഴികെ മറ്റെല്ലാ പരീക്ഷകളും ഒക്‌ടോബര്‍ ഒന്നിലേക്ക് മാറ്റി. പി.ജി.ഡി.ബി.എസ് പരീക്ഷ ഒക്‌ടോബര്‍ ആറിന് നടത്തും. പരീക്ഷസമയത്തിനോ പരീക്ഷകേന്ദ്രത്തിനോ മാറ്റമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.