കോവിഡ്: നിയമസഭ എസ്​റ്റിമേറ്റ്സ് കമ്മിറ്റി പഠനം നടത്തും

തിരുവനന്തപുരം: കോവിഡ് മൂലം സംസ്ഥാനത്തി​ൻെറ കാർഷിക, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, പ്രവാസി മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളും പ്രത്യാഘാതങ്ങളും സംബന്ധിച്ച്​ നിയമസഭ എസ്​റ്റിമേറ്റ്സ് കമ്മിറ്റി പഠനം നടത്തും. കഴിഞ്ഞ ദിവസം ചേർന്ന നിയമസഭ എസ്​റ്റിമേറ്റ്സ് കമ്മിറ്റിയാണ്​ ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന്​ ചെയർമാൻ എസ്. ശർമ എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.