സാനിറ്റൈസർ ഡിസ്​പെൻസർ സ്​റ്റാൻഡ്​​ ഉദ്ഘാടനം ചെയ്തു

ചിറയിൻകീഴ്: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കടയ്ക്കാവൂർ ട്രഷറിയിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി സാനിറ്റൈസർ ഡിസ്‌പെൻസർ സ്​റ്റാൻഡ് സ്ഥാപിച്ചു. ട്രഷറിയിൽ നടന്ന ചടങ്ങിൽ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സജീവ് ശിവപുരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓഡിറ്റർ നസിം, സൂപ്രണ്ട് ബിജു, ജിഷ്ണു എന്നിവർ സംബന്ധിച്ചു. KM R pho-24-2 a കടയ്ക്കാവൂർ ട്രഷറിയിൽ സാനിറ്റൈസർ സ്​റ്റാൻഡ്​ സജീവ് ശിവപുരം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.