തലയിൽ മുണ്ടിട്ട് പ്രതിഷേധസംഗമം

തിരുവനന്തപുരം: മന്ത്രി ജലീലി​ൻെറ രാജി ആവശ്യപ്പെട്ട്​ മുസ്​ലിം ലീഗ് പ്രവർത്തകർ തലയിൽ മുണ്ടിട്ട് തിരുവനന്തപുരത്ത് പ്രതിഷേധ സംഗമം നടത്തി. സംസ്ഥന പ്രവർത്തകസമിതി അംഗം ചാന്നാങ്കര എം.പി. കുഞ്ഞ്​ ഉദ്ഘാടനം ചെയ്തു. ജമാൽ മൈവള്ളി, ബദർ ലബ്ബ, ഷറഫുദ്ധീൻ, അസ്നർപിള്ള, സജീബ് പുതുക്കുറിച്ചി, കെ. വാഹിദ്, റഫീഖ് തുടങ്ങിയവർ പങ്കെടുത്തു. chanankarampkunju മന്ത്രി ജലീലി​ൻെറ രാജി ആവശ്യപ്പെട്ട്​ മുസ്​ലിം ലീഗ് പ്രവർത്തകർ തലയിൽ മുണ്ടിട്ട് നടത്തിയ പ്രതിഷേധ സംഗമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.