ഡി. ജോഷ്വ

Josho 86 ktda ആര്യനാട്: ലൂഥർഗിരി ഷൈന ഭവനിൽ റിട്ട. ഹെഡ്മാസ്​റ്റർ (86) നിര്യാതനായി. ഭാര്യ പരേതയായ ശാരദ. മക്കൾ: ക്രിസ്​റ്റബെൽ, ജ്യോതി, ഷൈന (അധ്യാപിക). മരുമക്കൾ: രഞ്ജൻ, ജയകുമാർ, സുരേഷ് (അധ്യാപകൻ). മരണാനന്തര ചടങ്ങ് വ്യാഴാഴ്​ച മൂന്നിന്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.