വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദി ഉമ്മന്‍ ചാണ്ടിയെ ആദരിച്ചു

തിരുവനന്തപുരം: പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍നിന്ന്​ തുടര്‍ച്ചയായി ജയിച്ച് 50 വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി സുവര്‍ണജൂബിലി ആഘോഷിക്കുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വയലാര്‍ രാമവര്‍മ സാംസ്‌കാരികവേദി ആദരിച്ചു. അദ്ദേഹത്തി​ൻെറ വസതിയില്‍ നടന്ന ചടങ്ങില്‍ രാജ് മോഹന്‍, ഡോ. അശോകന്‍, ഗായകന്‍ രവിശങ്കര്‍, ജയശ്രീ ഗോപാലകൃഷ്ണന്‍, സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വയലാര്‍ രാമവര്‍മ സാംസ്‌കാരികവേദി ആദരിച്ചപ്പോൾ IMG-20200914-WA0268

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.