ഡൽഹി പൊലീസ്​ നടപടി​െക്കതിരെ സി.പി.എം പ്രതിഷേധം ഇന്ന്​

തിരുവനന്തപുരം: ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തിൻറ ഗൂഢാലോചനക്കേസില്‍ ജനറല്‍ സെക്രട്ടറി സീതാറാം ​െയച്ചൂരി ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ പരാമര്‍ശിച്ച്‌ കുറ്റപത്രം നല്‍കിയ ഡല്‍ഹി ​െപാലീസ്​ നടപടിയിൽ സി.പി.എം പ്രതിഷേധം ചൊവ്വാഴ്​ച​. വൈകീട്ട്​ അഞ്ച്​ മുതല്‍ 5.30 വരെ ജില്ല, ഏരിയ കേന്ദ്രങ്ങളില്‍ ​േകാവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രതിഷേധം സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.