കഞ്ചാവ് പിടിച്ചു

ചിറയിന്‍കീഴ്: വില്‍പനക്കായി ഒാട്ടോയില്‍ കൊണ്ടുവന്ന കഞ്ചാവ് എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു. ചിറയിന്‍കീഴ് പുളിമൂട്ട് കടവിന് സമീപത്ത് നിന്നാണ് ഒാട്ടോയില്‍നിന്ന്​ 250 ഗ്രാം കഞ്ചാവ് പിടികൂടിയത്. ഒാട്ടോ ഡ്രൈവര്‍ ശാര്‍ക്കര വില്ലേജിൽ പി.എ ഭവനത്തില്‍ അജിലാല്‍ രക്ഷപ്പെട്ടു. ചിറയിന്‍കീഴ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ അനില്‍കുമാര്‍, പ്രിവൻറിവ് ഓഫിസര്‍ ദീപക്, അശോക്​കുമാര്‍, സുരേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അബ്​ദുൽ ഹാഷിം, അനൂപ്, എക്‌സൈസ്​ ഡ്രൈവര്‍ അനില്‍കുമാര്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ബിസ്മി എന്നിവര്‍ എന്നിവര്‍ റെയ്​ഡില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.