ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം

IMG_5223 തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ കരമന ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമാണം പൂർത്തീകരിച്ച മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. ക്ലാസ് മുറികളിലേക്കുള്ള ഡെസ്‌ക്കുകൾ മേയർ കെ. ശ്രീകുമാറും ഒ. രാജഗോപാൽ എം.എൽ.എയും ചേർന്ന് സ്‌കൂൾ അധികൃതർക്ക് കൈമാറി. നഗരസഭ മാരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. പുഷ്പലത, വാർഡ് കൗൺസിലർ കരമന അജിത്, പ്രിൻസിപ്പൽ ഷീജ കെ.ആർ, ഹെഡ്മിസ്ട്രസ് വത്സലകുമാരി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.