ടി.വി നൽകി

തിരുവനന്തപുരം: കേരള സ്​കൂൾ ടീ​േച്ചഴ്​സ്​ അസോസിയേഷൻ ഒാൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക്​ . കെ.എം.സി.സിയുടെ സഹകരണത്തോടെയാണ്​ യത്​. കെ.എസ്​.ടി.യു സംസ്ഥാന വൈസ്​ പ്രസിഡൻറ്​ എം.എം. ജിജുമോൻ രക്ഷിതാവിന്​ കൈമാറി. കെ.എം.സി.സി ജില്ല ട്രഷറർ മഞ്ഞപ്പാറ ഷാനവാസ്​, കെ.എസ്​.ടി.യു ജില്ല പ്രസിഡൻറ്​ ജമീൽ, അൻസീർ, ഫൈസി, മുഹമ്മദ്​ റാസി, സബീർ പി. എന്നിവർ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.