ഓണക്കോടി കൈമാറി

തിരുവനന്തപുരം: കടൽ ക്ഷോഭത്തിൽപെട്ട്​ ദുരിതമനുഭവിക്കുന്ന ശംഖുംമുഖം വെട്ടുകാട്ടിലെ 20 കുട്ടികൾക്ക് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് തിരുവനന്തപുരം ശാഖയുടെ നേതൃത്വത്തിൽ ഓണക്കോടി നൽകി. ബുധനാഴ്‌ച വെട്ടുകാട് കമ്യൂണിറ്റി ഹാൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ​െഎ.എ.പി ജില്ല പ്രസിഡൻറ്​ ഡോ. ബെന്നറ്റ് സൈലം, സെക്രട്ടറി ഡോ. പ്രിയ ശീനിവാസൻ, സംസ്ഥാന പ്രസിഡൻറ്​ നോമിനി ഡോ.റിയാസ്, ജില്ല ട്രഷറർ ഡോ. പ്രവീൺ കെ.എസ് എന്നിവർ ചേർന്ന് വെട്ടുകാട് വാർഡ് കൗൺസിലർ സോളമൻ വെട്ടുകാടിന് 20 ഓണക്കോടികൾ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.