കാണാതായ ആളെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കൊഞ്ചിറവിളയില്‍നിന്ന്​ കാണാതായ ആളെ കിള്ളിയാറി​ൻെറ തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൊഞ്ചിറവിള മാങ്കോട്ട് ഇറക്കത്തുവീട്ടില്‍ പ്രകാശിനെയാണ്​ (44) മരിച്ചനിലയിൽ കണ്ടെത്തിയത്. കാലടി മങ്കാട്ടുകടവിലാണ് മൃതദേഹം കണ്ടത്. കടവിന് സമീപത്തുനിന്ന് ഇയാളുടെ സൈക്കിള്‍ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. രണ്ടുദിവസം മുമ്പാണ്​ കാണാതായത്. പൊലീസ്​ മേൽനടപടികൾ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.