രാഷ്​ട്രത്തി​െൻറ പൊതുസ്വത്ത്​ അദാനിക്ക്​ തീറെഴുതുന്നു -സുധീരൻ

രാഷ്​ട്രത്തി​ൻെറ പൊതുസ്വത്ത്​ അദാനിക്ക്​ തീറെഴുതുന്നു -സുധീരൻ തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തി​ൻെറ സ്വകാര്യവത്​കരണം ജന, സംസ്ഥാന താല്‍പര്യത്തിന്​ വിരുദ്ധമാണെന്ന്​ വി.എം. സുധീരൻ. രാഷ്​ട്രത്തി​ൻെറ പൊതുസമ്പത്ത് സ്വകാര്യകുത്തകയായ അദാനി ഗ്രൂപ്പിന് തീറെഴുതിക്കൊടുക്കുന്ന നടപടി മാത്രമാണത്. സ്വകാര്യവത്​കരിച്ചാലേ വികസനം വരൂ എന്ന തെറ്റായ പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോഴത്തെ സംഘടിതനീക്കമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.