ഒാൺലൈൻ മത്സരപരിപാടികളുമായി വേൾഡ് മലയാളി ഹോം ഷെഫ്​

തിരുവനന്തപുരം: കോവിഡ്​ കാലത്തെ ഓണം ലോകത്തി​ൻെറ ഏത്​ കോണിലിരുന്നും ആഘോഷിക്കാനുള്ള ഒാൺലൈൻ പാചകമത്സര പരിപാടികളുമായി വേൾഡ് മലയാളി ഹോം ഷെഫ്​. 50,000 രൂപ വരെയുള്ള സമ്മാനങ്ങൾ നൽകും. ആഗസ്​റ്റ്​​​ 25 മുതൽ സെപ്റ്റംബർ അഞ്ചുവരെയാണ് വിവിധ വിഭവങ്ങളുടെ എൻട്രികൾ പോസ്​റ്റ്​ ചെയ്യാനുള്ള സമയം. വിശദവിവരങ്ങൾക്ക് +971 55 989 2898 എന്ന നമ്പറിൽ വാട്​സ്​ആപ്​ ചെയ്യുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.