ഉപഹാരം നൽകി

തിരുവനന്തപുരം: സിവിൽ സർവിസ് പരീക്ഷയിൽ 45ാം റാങ്ക് നേടിയ പേയാട് സ്വദേശി സഫ്ന നാസറുദീന് നഗരസഭയുടെയും പ്രേംനസീർ സുഹൃത് സമിതിയുടെയും ഉപഹാരം മേയർ കെ. ശ്രീകുമാർ നൽകി. സമിതി ഭാരവാഹികളായ തെക്കൻ സ്​റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, കലാപ്രേമി ബഷീർ ബാബു, ഗോപൻ ശാസ്തമംഗലം, ഷാജി തിരുമല എന്നിവർ പങ്കെടുത്തു. ചിത്രം: IMG-20200818-WA0059

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.