സോണില്‍നിന്ന് ഒഴിവാക്കി

നേമം: വിളപ്പില്‍ പഞ്ചായത്തിലെ ചൊവ്വള്ളൂര്‍, വിളപ്പില്‍ശാല വാര്‍ഡുകളെ കണ്ടെയ്​ന്‍മൻെറ്​ സോണുകളില്‍നിന്ന് ഒഴിവാക്കി കലക്ടര്‍ ഉത്തരവായി. നിലവില്‍ പഞ്ചായത്തിലെ പുളിയറക്കോണം വാര്‍ഡ് മാത്രമാണ് കണ്ടെയ്​ന്‍മൻെറ്​ സോണ്‍. എന്നാല്‍ കഴിഞ്ഞയാഴ്ച അവലോകനയോഗം ചേര്‍ന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പഞ്ചായത്തില്‍ ഒരാഴ്ചകൂടി തുടരുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ കെ. അനില്‍കുമാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.