കോവിഡ് ബാധിച്ച് പെരിങ്ങമ്മല സ്വദേശി ദമ്മാമിൽ നിര്യാതനായി

പാലോട്: പെരിങ്ങമ്മല ഇലിപ്പകോണത്ത് അബ്​ദുൽ ഖാദർ (59) ദമ്മാമിൽ കോവിഡ് ബാധിച്ച്​ മരിച്ചു. മുപ്പത് വർഷമായി ദമ്മാമിൽ ഹൗസ് ഡ്രൈവറായിരുന്നു. ഭാര്യ: സൽമത്ത് ബീവി. മക്കൾ: ഷാനവാസ് (ഡ്രൈവർ ദമ്മാം), ഷഫീന, സജീറ. ഖബറടക്കം ദമ്മാമിൽ നടത്തും. Photo: abdul khadar 59 palode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.