ഗൃഹനാഥന്‍ വാഹനമിടിച്ച് മരിച്ചു

ചവറ: ദേശീയപാതയില്‍ . നീണ്ടകര മൂലയില്‍ കിഴക്കതില്‍ (നിഥിന്‍ ഭവനം) സുഗതന്‍ (53) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.50ഒാടെ വേട്ടുതറയിലായിരുന്നു അപകടം. സൈക്കിളില്‍ വീട്ടിലേക്ക് വരുന്നതിന്​ റോഡ് മുറിച്ച് കടക്കുമ്പോള്‍ തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കാര്‍ ഇടക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുഗതനെ നീണ്ടകര താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യ: മിനി. മകന്‍: പരേതനായ നിഥിന്‍. മകള്‍: നിവിത. Photo: sugathan 53 chavara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.