പ്ലസ് വൺ സ്​പോർട്സ് ​േക്വാട്ട അഡ്മിഷൻ

തിരുവനന്തപുരം: ജില്ലയിലെ പ്ലസ് വൺ സ്​പോർട്സ് ​േക്വാട്ട അഡ്മിഷന് പരിഗണിക്കുന്നതിന്​​ വിദ്യാർഥികൾ സ്വന്തം ഇ-മെയിലിൽനിന്നും ഓൺലൈൻ അപേക്ഷയുടെ പകർപ്പും സ്പോർട്സ് സർട്ടിഫിക്കറ്റുകളും tvmplusonesportsqtal@gmail.com ഇ-മെയിലിൽ അയക്കണം. അപേക്ഷ ജില്ല സ്പോർട്സ് കൗൺസിൽ പരിശോധിച്ച് സ്​കോർ കാർഡ് അപേക്ഷകരുടെ മെയിൽ ഐഡിയിലേക്ക് തിരിച്ചയക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്​റ്റ്​ 18. ഫോൺ: 0471 2331720.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.