യുവദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

കൊട്ടാരക്കര: ഇഞ്ചക്കാട് കോടിയാട്ടുകാവ് ജങ്​ഷനിൽ . തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. കോടിയാട്ട് കാവി​ൻെറ പേരെഴുതി റോഡി​ൻെറ വശത്ത് സ്ഥാപിച്ചിരുന്ന ബോർഡ് തകർത്ത് കാണിക്കവഞ്ചിയിൽ ഇടിച്ചശേഷമാണ് കാർ താഴ്ചയിലേക്ക് വീണത്. സദാനന്ദപുരം സ്വദേശി സുധീഷ് (28), ഭാര്യ സൗമ്യ (26) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഇരുവരെയും പരിക്കുകളോടെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്​ഷൻ car ചിത്രം : ഇഞ്ചക്കാടിന്​ സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.