കൊലപാതകശ്രമം: പ്രതി പിടിയിൽ

വെളിയം: സുഹൃത്തിനെ കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. അർക്കന്നൂർ മണിയൻമുക്ക്​ ശോഭന വിലാസത്തിൽ മണിക്കുട്ടനെന്ന് വിളിക്കുന്ന രതീഷ് (32) ആണ്​ അറസ്​റ്റിലായത്​. ഇളമാട് തോട്ടത്തറ ഹാഷിം മൻസിലിൽ അൻസാരിയെ (42) ആക്രമിച്ച് തലക്ക് പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ചടയമം​ഗലം സബ് ഇൻസ്പെക്ടർ ശരലാലി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.