നടപടി വേണം

കൊല്ലം: വാടി കടപ്പുറത്ത് കരയിൽനിന്ന്​ വല വീശിയതി​ൻെറ പേരിൽ മത്സ്യത്തൊഴിലാളിയായ നെൽസൺ സൂസപ്പനെ മർദിച്ച പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്​ മത്സ്യത്തൊഴിലാളി കോൺഗ്രസ്​ ജില്ല പ്രസിഡൻറ് ബിജു ലൂക്കോസ്​ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.