ബീമാപള്ളി മുതൽ വെട്ടുകാട് വരെ കടൽഭിത്തി നിർമിക്കണം-പി.ഡി.പി

തിരുവനന്തപുരം: പനത്തുറ, പൂന്തുറ, ബീമാപള്ളി, ചെറിയതുറ, വലിയതുറ, ശംഖുംമുഖം, കണ്ണാന്തുറ, വെട്ടുകാട് എന്നീ തീരദേശപ്രദേശങ്ങൾ കടലെടുത്തുതുടങ്ങിയിട്ട് മാസങ്ങളായതിനാൽ സർക്കാർ അടിയന്തരമായി ഈ മേഖലകളിൽ കടൽഭിത്തി നിർമിക്കണമെന്ന് പി.ഡി.പി ജില്ല നേതാക്കളായ നടയറ ജബ്ബാർ, മണക്കാട് സഫർ, പീരുമുഹമ്മെദ് മാണിക്കം വിളാകം, നവാസ് പ്ലാമൂട്ടിൽ, സുൽഫി അണ്ടൂർക്കോണം, ഖാലിദ് പെരിങ്ങമ്മല എന്നിവർ സർക്കാറിനോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.