പെരുന്നാൾ നമസ്കാരം ഉണ്ടായിരിക്കില്ല

കഴക്കൂട്ടം: കൊറോണ വൈറസുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിച്ചുകൊണ്ട് എല്ലാ സംഘടിത നമസ്കാരങ്ങളും നടത്താൻ കഴിയാത്തതുകൊണ്ട് പള്ളി അടച്ചിട്ടിരിക്കുന്ന സ്ഥിതി തുടരുന്നതിനാൽ ബലിപെരുന്നാൾ നമസ്കാരം ഉണ്ടായിരിക്കി​െല്ലന്നും ജമാഅത്തിൽ നിന്നുള്ള അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ അവസ്ഥ തുടരുന്നതാണെന്നും കഴക്കൂട്ടം ഖബറടി മുസ്​ലിം ജമാഅത്ത് കമ്മിറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.