ഫയർമാന് കോവിഡ്

തിരുവനന്തപുരം: ചെങ്കൽചൂള ഫയർഫോഴ്സ് ആസ്ഥാനത്തെ സ്ഥിരീകരിച്ചു. ഇതോടെ ഇദ്ദേഹത്തിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന 53 ജീവനക്കാർ നിരീക്ഷണത്തിൽ പോയി. മലയംകീഴ് മലയം സ്വദേശിക്കാണ് പോസിറ്റിവായത്. ഇദ്ദേഹത്തി​ൻെറ ഉറവിടം വ്യക്തമല്ല. ഫയർമാ​ൻെറ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. നേരത്തേ വ്ലാത്താങ്കര സ്വദേശിയായ ജീവനക്കാരനും ഇവിടെ കോവിഡ് പോസിറ്റിവായിരുന്നു. ഭൂരിഭാഗം ജീവനക്കാരുടെയും സ്രവപരിശോധന പൂർത്തിയായെന്നും ബാക്കിയുള്ള കുറച്ചുപേരുടെ പരിശോധന വരും ദിവസങ്ങളിൽ നടത്തുമെന്നും അഗ്​നിരക്ഷാസേന അധികൃതർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.