ചാന്ദ്രദിനവുമായി മടവൂർ ഗവ.എൽ.പി.എസ്

മടവൂർ: ഓൺലൈൻ സാധ്യതകളിലൂടെ ചാന്ദ്രദിനവും വേറിട്ട അനുഭവമാക്കി മടവൂർ ഗവ.എൽ.പി.എസ്​. സ്കൂളിലെത്താൻ കഴിയാത്തതി​ൻെറ വ്യാകുലതകൾ പങ്കുവെക്കുന്ന സ്കിറ്റിൽ തുടർന്ന് ചാന്ദ്രയാത്രികരും ചാന്ദ്രയാനുമൊക്കെ എത്തുന്നു. ഓൺലൈൻ ചാന്ദ്രദിന ക്വിസും ചാന്ദ്രദിന പതിപ്പുകളും പോസ്​റ്ററുകളും നിർമിച്ച്​ കുട്ടികളും രക്ഷിതാക്കളും പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.