മൂന്ന്​ ലോറികൾ പിടിച്ചെടുത്തു

ഓച്ചിറ: കോവിഡ് നിർദേശങ്ങൾ ലംഘിച്ച മൂന്ന് ഇതരസംസ്ഥാന ലോറികൾ ഓച്ചിറ പൊലീസ് പിടിച്ചെടുത്ത്​ പിഴ ചുമത്തി. ഇതര സംസ്ഥാന തൊഴിലാളികളെകൊണ്ട് പച്ചക്കറികൾ ലോറിയിൽ നിന്ന് ഇറക്കിച്ച കട ഉടമ ഉൾപ്പെടെ 10 പേർക്കെതിരെയും മാസ്​ക്​ ധരിക്കാത്ത 30 പേർക്കെതി​െരയും കേസെടുത്തു. മത്സ്യവിപണം കലക്ടർ നിരോധിച്ച സാഹചര്യത്തിൽ ലംഘനം നടത്തുന്ന വണ്ടികൾ പിടിച്ചെടുക്കും. ജില്ല അതിർത്തിയായ ഓച്ചിറ കോവിഡ്​ ചെക്പോസ്​റ്റിൽ നിരീക്ഷണം ശക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.