കേന്ദ്രീയ വിദ്യാലയത്തിന് നൂറുശതമാനം ജയം

കൊല്ലം: കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പത്താംതരം പരീക്ഷ എഴുതിയവരില്‍ 43 കുട്ടികള്‍ക്ക് ഡിസ്​റ്റിങ്ഷനും 21 പേര്‍ക്ക് ഒന്നാം ക്ലാസോടെയും വിജയം. 64 പേരാണ് പരീക്ഷ എഴുതിയത്. പ്ലസ് ടുവിലും സ്‌കൂള്‍ നൂറുമേനി ജയം നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.