സിലബസ്​ വെട്ടിക്കുറക്കൽ പിൻവലിക്കണം -തൊടിയൂർ

തിരുവനന്തപുരം: കോവിഡ്​ മറവിൽ സി.ബി.എസ്​.ഇ സിലബസിൽനിന്ന്​ ദേശീയത, മതേതരത്വം, പൗരത്വം, ഫെഡറലിസം എന്നീ പാഠഭാഗങ്ങൾ ഒഴിവാക്കുന്നത്​ ഇന്ത്യയുടെ മഹത്തായ മതനിരപേക്ഷതയെയും സാംസ്​കാരിക, ചരിത്ര പാരമ്പര്യങ്ങളെയും തകർക്കുമെന്ന്​ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ. ആപത്​കരമായ ഇൗ നീക്കത്തിൽനിന്ന്​ പിന്മാറണമെന്ന്​ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്​കുഞ്ഞ്​ മൗലവി കേന്ദ്ര സർക്കാറിനോട്​ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.