സിനി
Posted On
date_range Updated On
date_range നിരവധി കേസുകളിലെ പ്രതി പിടിയിൽ
ഒല്ലൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൂമ്പാറ്റ സിനിയെ തട്ടിപ്പ് കേസിൽ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. സിനി, ഷാജി എന്നിവർ ചേർന്ന് കേശവപടിയിലെ വീട്ടിൽനിന്ന് റെൻറിന് വാങ്ങിയ കാർ മറ്റൊരാൾക്ക് മറിച്ചുവിറ്റ സംഭവത്തിൽ കാർ ഉടമ നൽകിയ പരാതിയിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.