Posted On
date_range Updated On
date_range യുവാക്കളെ മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
അന്തിക്കാട്: യുവാക്കളെ തട്ടികൊണ്ട് പോയി മർദിച്ച് വഴിയിൽ തള്ളിയ കേസ്സിൽ കായ്കുരു രാഗേഷിെൻറ കൂട്ടാളി അറസ്റ്റിൽ. കാഞ്ഞാണി പള്ളിയിൽ പ്രത്യൂഷ് (22) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 20ന് രാത്രിയാണ് കേസിനാസ്പദ സംഭവം.
ആലപ്പാട്ട് പെരിങ്ങോട്ടുകര എന്നിവിടങ്ങളിൽ നിന്ന് ജയദാസൻ, പ്രദീഷ് എന്നീ യുവാക്കളെ കാറിൽ കയറ്റിക്കൊണ്ട് പോയി മർദിച്ച് അവശനാക്കി ഇറക്കിവിട്ട കേസിലാണ് അറസ്റ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.