ഒ.ആർ. മിനി
Posted On
date_range Updated On
date_range കോവിഡ് കാലത്ത് അവധിയെടുക്കാതെ ഉേദ്യാഗസ്ഥ
നാട്ടിക: കോവിഡ് മഹാമാരി കാലത്ത് പ്രതിസന്ധിക്കിടയിലും അവധിയെടുക്കാതെ നൂറു ശതമാനവും അർപ്പണബോധത്തോടെ ജോലി ചെയ്ത് ഉേദ്യാഗസ്ഥ. തൃപ്രയാർ സബ് ആർ.ടി ഓഫിസിലെ സീനിയർ ക്ലർക്ക് കൊടുങ്ങല്ലൂർ സ്വദേശിനി ഒ.ആർ. മിനിയാണ് പോയവർഷം ഒരു ദിവസം പോലും അവധിയെടുക്കാതെ സേവനം അനുഷ്ഠിച്ചത്.
അപേക്ഷകൾ കെട്ടിക്കിടക്കാതെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനാണ് അവധിയെടുക്കാതെ ദിവസവും ജോലിക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.