കാർ വീട്ടിലേക്ക് ഇടിച്ചുകയറി

ചേർപ്പ്: പൂച്ചിന്നിപാടത്ത് കാർ നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച പുലർച്ചയാണ് സംഭവം. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

കാർ യാത്രികരായ ഇരിങ്ങാലക്കുട സ്വദേശികൾക്ക് നിസ്സാര പരിക്കേറ്റു. ചുങ്കത്ത് രാജന്റെ വീട്ടിലെ മതിൽ തകർത്ത് കയറിയ കാർ വീടിന്‍റെ ചുമരിൽ ഇടിച്ചാണ് നിന്നത്. വീടിന്‍റെ ഭിത്തിയിൽ സാരമായ കേടുപാടുകൾ സംഭവിച്ചു.

Tags:    
News Summary - The car crashed into the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.