ആ​ഷി​ക്ക്

കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിച്ച യുവാവ് അറസ്​റ്റിൽ

ചേ​ല​ക്ക​ര: കു​ട്ടി​ക​ളു​ടെ ന​ഗ്ന​ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ. മേ​പ്പാ​ടം പാ​റ​ക്ക​ൽ പീ​ടി​ക​യി​ൽ ആ​ഷി​ക്ക് (30) എ​ന്ന​യാ​ളെ​യാ​ണ് പ​ഴ​യ​ന്നൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കു​ട്ടി​ക​ളു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും വെ​ബ്സൈ​റ്റു​ക​ളി​ലും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ 'ഓ​പ​റേ​ഷ​ൻ പി ​ഹ​ണ്ട്' എ​ന്ന പേ​രി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. ചേ​ല​ക്ക​ര സി.​ഐ ബാ​ല​കൃ​ഷ്ണ​ൻ, പ​ഴ​യ​ന്നൂ​ർ സി.​ഐ നി​സാ​മു​ദ്ദീ​ൻ, എ​സ്.​ഐ ജ​യ​പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - Man arrested for spreading child pornography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.