Posted On
date_range Updated On
date_range മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
ചേലക്കര: പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവിനെ ചേലക്കര സി.ഐ ബാലകൃഷ്ണൻ അറസ്റ്റ് ചെയ്തു.
മാതാവ് ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു 14കാരിയായ മകളോട് പിതാവിെൻറ ക്രൂരപീഡനം.
പഠനത്തിൽ മികവുപുലർത്തിയിരുന്ന കുട്ടി ഓൺലൈൻ ക്ലാസുകൾ ശ്രദ്ധിക്കാതായതോടെ അധ്യാപകർ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.