ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് മത്സരം മാറ്റി

തൃശൂർ: ദിവ്യാംഗ് ക്രിക്കറ്റ് കൺേട്രാൾ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്​പോർട്​സ്​ ​അസോസിയേഷൻ കേരള വെള്ളി, ശനി ദിവസങ്ങളിൽ തൃശൂരിൽ നടത്താനിരുന്ന ഫിസിക്കലി ചലഞ്ച്ഡ് ടി-20 ഇൻറർ ഡിസ്​ട്രിക്​ട്​ ക്രിക്കറ്റ് ചാമ്പ്യൻഷിപ് ജനുവരി അഞ്ച്​, ആറ്​ തീയതികളിലേക്ക്​ മാറ്റി. പ​ങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്​ 27ന് വൈകീട്ട്​ അഞ്ചുവരെ രജിസ്​റ്റർ ചെയ്യാമെന്ന്​ സംസ്ഥാന പ്രസിഡൻറ്​ എ.എം. കിഷോർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.