പ്രതിഷേധ സമരം നടത്തി

തൃപ്രയാർ: ചെമ്മാപ്പിള്ളി തൂക്കുപാലം അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടിക മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂക്കുപാലത്തിന്​ മുകളിൽ . ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡൻറ് ചക്രപാണി പുളിക്കൽ, ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ, ജനറൽ സെക്രട്ടറി വി.ആർ. വിജയൻ തൂക്കുപാലത്തിൽ, നാട്ടിക പഞ്ചായത് വികസനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു പ്രദീപ്, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡൻറ് വി.ഡി. സന്ദീപ്, ജനറൽ സെക്രട്ടറി സി.എസ്. മണികണ്ഠൻ, എ.ബി. സജീവൻ, സി.എസ്. സിദ്ധൻ, സി.ആർ. അജിത് പ്രസാദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.