അനുശോചിച്ചു

പത്തനംതിട്ട: കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹി​ൻെറ നിര്യാണത്തിൽ ജില്ല അസോസിയേഷൻ കുവൈത്ത്​ അനുശോചിച്ചു. ഇന്ത്യയുമായും കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായും ആത്മബന്ധം പുലർത്തിയിരുന്ന ഭരണാധികാരിയെ ആണ് നഷ്​ടമായതെന്ന് പ്രസിഡൻറ്​ പി.ടി. ശാമുവേൽകുട്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.