Posted On
date_range Updated On
date_range നിരീക്ഷണ കാമറ കാടുകയറി നശിക്കുന്നു
തിരുവല്ല: മാലിന്യനിക്ഷേപം തടയുന്നതിനായി തിരുവല്ല നഗരസഭ സ്ഥാപിച്ച നിരീക്ഷണ കാമറ കാടുകയറി നശിക്കുന്നു.റെയിൽവേ സ്‌റ്റേഷൻ റോഡിൽ പതിവായിരുന്ന മാലിന്യനിക്ഷേപം തടയുന്നതിനായി ആറുമാസം മുമ്പ് സ്ഥാപിച്ച കാമറയാണ് കാടുമൂടിയത്.
സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിലടക്കം കാട്ടുവള്ളികൾ പടർന്നുകയറി. കാഴ്ച മറക്കുന്ന തരത്തിൽ കാട് മൂടിയതോടെ ഇടക്ക് ശമനമുണ്ടായിരുന്ന മാലിന്യ നിക്ഷേപം റോഡിൽ വീണ്ടും ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.