54 പേര്‍ക്ക് കൂടി; 81പേര്‍ രോഗമുക്തർ

പത്തനംതിട്ട: ജില്ലയില്‍ ബുധനാഴ്​ച ആറ്​ പൊലീസുകാരടക്കം 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 81പേര്‍ രോഗമുക്തരായി. രോഗബാധിതരിൽ ഏഴുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ഒമ്പതു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരും 38പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇതുവരെ രോഗം ബാധ ിച്ചവരുടെ എണ്ണം 1260 ആയി. 499 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ്​ രോഗബാധ. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 916 ആണ്. 342 പേര്‍ രോഗികളായിട്ടുണ്ട്. ബുധനാഴ്​ച 75 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 5947 പേര്‍ നിരീക്ഷണത്തിലാണ്. ബുധനാഴ്​ച 922 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍: നിരണം സ്വദേശി(16) സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. പഴകുളം സ്വദേശിനി(63), പഴകുളം സ്വദേശിനി(35), പഴകുളം സ്വദേശിനി(14), കുറ്റപ്പുഴ സ്വദേശിനി(45), കുറ്റപ്പുഴ സ്വദേശിനി(18), മൈലപ്ര സ്വദേശിനി(ആറ്​), ആഞ്ഞിലിത്താനം സ്വദേശി മത്സ്യവ്യാപാരി(40), മൈലപ്ര സ്വദേശി(52), പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കോട്ടയം നീണ്ടന്നൂര്‍ സ്വദേശിനി(38), പത്തനംതിട്ട, കല്ലറക്കടവ് സ്വദേശിനി(36), കല്ലറക്കടവ് സ്വദേശിനി(69), വടശ്ശേരിക്കര സ്വദേശി(22), പത്തനംതിട്ട സ്വദേശി(40), കുലശേഖരപതി സ്വദേശിനി(62), മൈലപ്ര സ്വദേശിനി(27), മൈലപ്ര സ്വദേശിനി(അഞ്ച്​), താഴെവെട്ടിപ്പുറം സ്വദേശിനി(55), താഴെവെട്ടിപ്പുറം സ്വദേശിനി(24), വെട്ടിപ്പുറം സ്വദേശി(45), ചെങ്ങമനാട് സ്വദേശി(55), താഴെവെട്ടിപ്പുറം സ്വദേശിനി(84), പത്തനംതിട്ട സ്വദേശിനി(27), ചായലോട് സ്വദേശി(മൂന്ന്​), ചായലോട് സ്വദേശിനി(48), പഴകുളം സ്വദേശിനി(10), പുന്നല സ്വദേശിനി(34), അരുവാപ്പുലം സ്വദേശിനി(29), തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക അടൂര്‍ പന്നിവിഴ സ്വദേശിനി(43), കുന്നന്താനം സ്വദേശി(ഏഴ്), ഓമല്ലൂര്‍ സ്വദേശി(26), എ.ആര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്ന പൊലീസുകാരായ പുനലൂർ അലിമുക്ക് സ്വദേശി(47), പത്തനംതിട്ട സ്വദേശി(52), നെടുമങ്ങാട് സ്വദേശി(28), ശാസ്താംകോട്ട സ്വദേശി(40), പത്തനംതിട്ട പൊലീസ് സ്​റ്റേഷനിലെ ജീവനക്കാരൻ(48), പത്തനംതിട്ട പൊലീസ് സ്​റ്റേഷനിലെ ജീവനക്കാരൻ(53). വിദേശത്തുനിന്ന് വന്നവര്‍: തേക്കുതോട് സ്വദേശി(26) - ദു​ൈബ, തണ്ണിത്തോട് സ്വദേശി(50) -സൗദി, പ്ലാക്കമണ്‍ സ്വദേശി(33) - മസ്​കത്​​, മിത്രപുരം സ്വദേശിനി(37)- ദുബൈ, ഇലന്തൂര്‍ സ്വദേശിനി(33) - ദുബൈ, കുലശേഖരപതി സ്വദേശി(23) -റിയാദ്​, കുലശേഖരപതി സ്വദേശിനി(50) -റിയാദ്​. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍: മുട്ടത്തുകോണം സ്വദേശിനി(30) - ഡൽഹി, പത്തനംതിട്ട സ്വദേശി(36) - തമിഴ്​നാട്​, തിരുവല്ല സ്വദേശിനി(50) - മഹാരാഷ്​ട്ര, മാലക്കര സ്വദേശി(22) - ബംഗളൂരു, കോഴഞ്ചേരി സ്വദേശി(27) - ബംഗളൂരു, ഇലന്തൂര്‍ സ്വദേശി(38) - കൊൽക്കത്ത, കോഴഞ്ചേരി സ്വദേശി(26) - കൊൽക്കത്ത, മലയാലപ്പുഴ സ്വദേശിനി(25) -ഡൽഹി, മലയാലപ്പുഴ സ്വദേശി(31) - തെലങ്കാന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.