ഇടത് കർഷക സംയുക്തസമിതി ധർണ

കോന്നി: കോർപറേറ്റുകൾക്ക് മാത്രം ഗുണം ചെയ്യുന്ന കരാർകൃഷി നിയമം റദ്ദ് ചെയ്യുക, കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കുക, എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇടത് കർഷക സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കൈപ്പട്ടൂർ പോസ്​റ്റ്​ ഓഫിസിന് മുന്നിൽ നടത്തിയ ധർണ അഖിലേന്ത്യ കിസാൻ സഭ ജില്ല സെക്രട്ടറി ജിജി ജോർജ് ഉദ്​ഘാടനം ചെയ്തു. ആർ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല കൗൺസിൽ അംഗം കൂടൽ ശാന്തകുമാർ, സി.പി.ഐ വള്ളിക്കോട് ലോക്കൽ സെക്രട്ടറി ജോൺ മാങ്കൂട്ടത്തിൽ, ഗോവിന്ദ്, പി.എസ്. കൃഷ്ണകുമാർ, ആർ. മോഹനൻ, രാജു നെടുവുംപുറം, കൈപ്പട്ടൂർ തങ്കച്ചൻ, തോമസ് ജോസ്, സേതുകുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.