ഒഴുക്കിൽപെട്ട്​ യുവാവിനെ കാണാതായി

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ ക​ുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപെട്ട്​ കാണാതായി. പത്തനംതിട്ട കല്ലറക്കടവ് തുണ്ടിയിൽ വീട്ടിൽ സുധീഷിനെയാണ്​ (49) കാണാതായത്. ഞായറാഴ്ച രാവിലെ 9.30ന് കല്ലറക്കടവ് ഭാഗത്ത് നദിയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. നദിയിൽ ശക്തമായ ഒഴുക്കുണ്ട്. അഗ്​നിരക്ഷാസേന തിരച്ചിൽ ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.